തുടക്കം

umadevu:

മലയാളത്തിൽ ഉള്ള രചനകൾക്കായി തുടങ്ങിയതാണ്‌. ഇഷ്ടമാകും ന്നു പ്രതീക്ഷിക്കുന്നു :)

Originally posted on ഒരു നിഴൽ ചിത്രം :

ഇന്ന് വിഷു. മുൻപോട്ടു വിഷയ ദാരിദ്ര്യം ഇല്ലാതെ എഴുതാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും എന്തെഴുതണം എന്നതിനെ കുറിച്ച് ചിന്തകൾ ഒന്നുമില്ല. പേന ചലിച്ചു തുടങ്ങുമ്പോൾ അക്ഷരങ്ങൾ എങ്ങനെ ചിതറി വീഴുന്നുവോ അങ്ങനെ തന്നെ. അത് തന്നെ സാഹിത്യം!

എന്റെ വീട്ടിൽ നിന്ന് ചില വിഷു ചിത്രങ്ങൾ :)

DSC_0017

DSC_0011

– ഉമ ദേവു :)

View original

"you may say I am dreamer but I am not the only one" -John Lennon

Follow

Get every new post delivered to your Inbox.

Join 344 other followers