Pic Courtesy : PINTEREST
Pic Courtesy : PINTEREST

ഇവിടെ ഈ ചില്ല് കൂട്ടിൽ, ഒരു കിളി
പറക്കാൻ കൊതിച്ചു
എവിടെയോ ഒരു കാലടി ശബ്ദം
കേൾക്കുന്നു
പതിയെ പതുങ്ങി ഒരു
നിഴൽ വന്നു
പല  കഥകൾ പറഞ്ഞു തന്നു
ഒടുവിലീ കിളിവാതിൽ തുറന്നു
തന്നിട്ടവൻ
ഇരുളിലേക്ക് പതിയെ മറഞ്ഞു പോയി

~ഉമ