025622a1951a939b1c44f11c67306f73

 

എവിടെ തുടങ്ങിയ കഥയിതെന്നറിയില്ല

ഒടുവിലീ താളിലും മഷി പടർന്നു

പതിയെ പതുങ്ങി ഈ മുറിയിലെന്ന് ജീവിതം

പാകപെടുത്തി ഞാൻ കഥ തുടർന്നു

 

~ഉമ~

Advertisements