f05c38e37e134c331fe33e3a1e14c1f5

ഇവിടെ ആരോ ചിരിക്കുന്നുണ്ട്
വേദനകൾ മറന്നു പുഞ്ചിരിക്കുന്നുണ്ട്

ആരോ പല കഥകൾ പറയുന്നുണ്ട്
ഞാൻ ആ കഥകൾ പകർത്തുന്നുണ്ട്

മഷി ചിന്തിയ പുസ്തക താളുകളുണ്ട്
പാകപെടാത്ത ഈരണ്ട് കവിതകളുണ്ട്

കാറ്റിൽ ഒരു പാട്ട് ഞാൻ കേൾക്കുന്നുണ്ട്
പതിയെ   അറിഞ്ഞിത് എൻ ഹൃദയമെന്ന്

~ഉമ~

Advertisements